സാധാരണക്കാരുടെ പുരോഗതിയാവണം വികസനം- മന്ത്രി ബിനോയ് വിശ്വം »

മുക്കം: സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതാവണം സ്ഥായിയായ വികസനമെന്ന് ഭവനനിര്‍മാണ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. മുക്കം പഞ്ചായത്ത് ഇ.എം.എസ്. ഭവനനിര്‍മാണ പദ്ധതിയുടെ ഒന്നാംഘട്ടം തുക വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൗജന്യ ശസ്ത്രക്രിയാക്യാമ്പ് »

കൊടിയത്തൂര്‍: നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ കൊടിയത്തൂരും സെന്റ് ജോണ്‍ ആംബുലന്‍സും ചേര്‍ന്ന് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നല്കുന്നു. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും തിരഞ്ഞെടുക്കുന്നതിന് ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഉച്ച വരെ കൊടിയത്തൂര്‍ യു.പി. സ്‌കൂളില്‍ ക്യാമ്പ് നടക്കും.

രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് നടത്തി »

കാരശ്ശേരി: കാരശ്ശേരി എച്ച്.എന്‍.സി.കെ.എം.എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് നടത്തി. വാര്‍ഡംഗം പി.കെ.സി. മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍