കര്‍ഷകര്‍ക്ക് ആനുകൂല്യവിതരണം തുടങ്ങി »

കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള ആനുകൂല്യം പഞ്ചായത്ത് പ്രസിഡന്റ് എം.എ. നാസര്‍ വിതരണം ചെയ്തു.

എടലമ്പാട്ട്-ചെറുകുളം റോഡ് ഉദ്ഘാടനം ചെയ്തു »

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത എടലമ്പാട്ട്-ചെറുകുളം റോഡിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുക്കം മുഹമ്മദ് നിര്‍വഹിച്ചു

തൊഴിലാളി യൂണിയനുകള്‍ ലയിച്ചു »

പ്ലാന്‍േറഷന്‍ രംഗത്ത് ഐ.എന്‍.ടി.യു.സി.ക്ക് ഒരു യൂണിയന്‍ എന്ന തത്ത്വംനടപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആഭിമുഖ്യത്തിലുള്ള വിവിധ യൂണിയനുകള്‍ ഒന്നായി

കുടിശ്ശിക നിവാരണ അദാലത്ത് »

സഹകരണ നവരത്‌നം കേരളീയം പദ്ധതിയുടെ ഭാഗമായി കുടിശ്ശികനിവാരണം ശതശതമാനം പദ്ധതി മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങി.

ശിവരാത്രി തൊഴാന്‍ ഷാനവാസ് എം.പി.യുമെത്തി »

തൃക്കുടമണ്ണ ശിവരാത്രിക്ക് ഈശ്വരാനുഗ്രഹം തേടി എം.ഐ. ഷാനവാസ് എം.പി.യും എത്തി. മതസൗഹാര്‍ദത്തിന് പേരുകേട്ട തൃക്കുടമണ്ണ ശിവരാത്രി ഉത്സവത്തിന് എത്തിയ ഷാനാവാസ് എം.പിയും

അക്ഷയ ജനസേവന കേന്ദ്രം തുറന്നു »

മുക്കം: മാളിക കോംപ്ലക്‌സില്‍ തുടങ്ങിയ അക്ഷയ പൊതുജന സേവന കേന്ദ്രം യു.സി. രാമന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. ഇ-പേയ്‌മെന്റ്, ടെലിഫോണ്‍ ബില്ല് തുടങ്ങിയവ സ്വീകരിക്കും

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍