മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു »

മുക്കം: മുക്കം ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച കാര്‍ഷിക ഉത്പന്ന വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം വ്യവസായവകുപ്പുമന്ത്രി എളമരം കരീം നിര്‍വഹിച്ചു.

എന്‍.എം. മുഹമ്മദ്ഹാജി അന്തരിച്ചു »

മുക്കം: പ്രമുഖ പ്ലാന്ററും മുക്കം മുസ്‌ലിം അനാഥശാലയുടെ പ്രസിഡന്റുമായിരുന്ന എന്‍.എം. മുഹമ്മദ്ഹാജി (80) അന്തരിച്ചു. സുന്നി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ എന്‍.സി. കോയക്കുട്ടിഹാജിയുടെ മൂത്ത മകനാണ്.

എന്‍ജിനീയര്‍ നിയമനം »

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളില്‍ പ്രവൃത്തിക്കുന്നതിന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രിയോ, ഡിപ്ലോമയോ ഉള്ള അപേക്ഷകര്‍ ഡിസംബര്‍ മൂന്നിന് 12മണിക്ക് ഹാജരാകണം.

മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടനം ഇന്ന് »

മുക്കം: മുക്കം പഞ്ചായത്ത് നിര്‍മിച്ച കാര്‍ഷിക ഉത്പന്ന വിപണന മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച മൂന്നുമണിക്ക് വ്യവസായമന്ത്രി എളമരം കരീം നിര്‍വഹിക്കും.

മുക്കം ഉപജില്ല ശാസ്ത്രമേള »

മുക്കം: മുക്കം ഉപജില്ല സ്‌കൂള്‍ ഗണിതശാസ്ത്ര, ശാസ്ത്ര, സാമൂഹിക ശാസ്ത്രമേള ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

ഉദ്ഘാടനം ചെയ്തു »

മുക്കം: വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ഏഴര ലക്ഷം രൂപ ചെലവില്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ച 100 കെ.വി.എ. ട്രാന്‍സ്‌ഫോര്‍മറിന്റെ സ്വിച്ച് ഓണ്‍ കര്‍മം തിരുവമ്പാടി എം.എല്‍.എ. ജോര്‍ജ് എം. തോമസ് നിര്‍വഹിച്ചു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍