കോയക്കുട്ടി മൌലവി അന്തരിച്ചു. »

കൂളിമാട്‌: പാഴൂര്‍ – കൂളിമാട്‌ സ്വദേശി കോയക്കുട്ടി മൌലവി അന്തരിച്ചു. കുറച്ചു കാലങളായി രോഗിയായി കിടപ്പിലായിരുന്നു. ഖബറടക്കം നാളെ (ഞായറാഴ്‌ച) രാവിലെ 10 മണിക്ക്‌.

മാക് കാലിക്കറ്റിന്‌ ഉജ്ജ്വല ജയം »

ഖത്തര്‍: ഖ്യുട്ടല്‍ ഖിഫ് കപ്പിന് വേന്‍ടി ഖത്തര്‍ ഇന്ദ്യന്‍ ഫുട്‌ബോള്‍ ഫോറം സഘടിപ്പി ക്കുന്ന മൂന്നാമത് കേരള അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍ടില്‍ മാക് ഖത്തര്‍ കോര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ശില്‍പ്പശാല സംഘടിപ്പിച്ചു »

മുക്കം: മന്തുരോഗം തടയാന്‍ സമൂഹത്തിന്‌ ചികിത്സ എന്ന സന്ദേശവുമായി മുക്കം ഗ്രാമപന്‍ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ശില്‍പ്പശാല സംഘടിപ്പിച്ചു. പന്‍ചായത്ത് പ്രസിഡന്‍ട് എ.കല്യാണിക്കുട്ടി ഉത്ഘാടനം ചെയ്തു.

പാലം ബി.പി. മൊയ്‌തീന്‍ സ്‌മാരകമാക്കണം »

മുക്കം: തെയ്യത്തുംകടവില്‍ നിര്‍മിക്കുന്ന പാലത്തിന്‌ ബി.പി. മൊയ്‌തീന്റെ പേര്‌ നല്‌കണമെന്ന്‌ ബി.പി. മൊയ്‌തീന്‍ സേവാമന്ദിറില്‍ ചേര്‍ന്ന വിവിധ സംഘടനാപ്രതിനിധി കളുടെ യോഗം ആവശ്യപ്പെട്ടു.

സ്വീകരണം നല്‌കും »

മുക്കം: മുന്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി. കുഞ്ഞാലി, മുന്‍ കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. വിനോദ്‌ എന്നിവര്‍ക്ക്‌ മുക്കത്ത്‌ നവംബര്‍ ഒന്നിന്‌ പൗരസ്വീകരണം നല്‍കും. നാലു മണിക്കാണ്‌ സ്വീകരണം.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കും »

മുക്കം: സംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതോ ടൊപ്പം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങളും നേടാന്‍ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തിക്കുമെന്ന്‌ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. എം. രാജന്‍ പറഞ്ഞു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍