അനുശോചിച്ചു »

ചെറുവാടി: ചെറുവാടി ഗവ. യു.പി. സ്‌കൂള്‍ അധ്യാപകന്‍ കെ. ശശീന്ദ്രന്റെ നിര്യാണ ത്തില്‍ സ്റ്റാഫ്‌ കൗണ്‍സിലും വിദ്യാര്‍ഥികളും അനുശോചിച്ചു.

വായ്‌പാമേള നടത്തി »

മുക്കം: കാനറാ ബാങ്ക്‌ കോഴിക്കോട്‌ സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വയം സഹായ സംഘ സംഗമവും വായ്‌പാവിതരണമേളയും നടത്തി.

ലിയോ ക്ലബ്‌ രൂപവത്‌കരിച്ചു »

മുക്കം: മുക്കം ലയണ്‍സ്‌ ക്ലബ്‌ കുട്ടികളുടെ ലിയോ ക്ലബിന്‌ രൂപം നല്‍കി. ക്ലബിന്റെ ഉദ്‌ഘാടനം ഡിസ്‌ട്രിക്ട്‌ ഗവര്‍ണര്‍ ടി. ബാലക്കുറുപ്പ്‌ നിര്‍വഹിച്ചു.

“Winners Never Quit, Quitters Never Win… »

ഇത്‌ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുകയാണ്‌ നമ്മുടെ നാടിന്റെ ചുണക്കുട്ടികളായ മുജീബും കൂട്ടരും. കഴിഞ്ഞ ദിവസം മുക്കം വെന്റ് പൈപ്പ് പാലത്തിലുണ്ടായ അപകടത്തെ ഒരു സുഖപര്യവസായിയായി തിരുത്തിക്കുറിച്ചിരിക്കുകയാണ്‌ പുല്‍പ്പറമ്പിലെ ധീരയുവാക്കള്‍

പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ് കാണാതായ കാര്‍ കന്ടെത്തി. »

മുക്കം: നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ കാര്‍ കന്ടെത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ്‌ സംഭവം.

തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസ്റ്റ്‌കേന്ദ്രമാക്കും- മന്ത്രി കോടിയേരി »

കാരശ്ശേരി: കാരശ്ശേരി തൃക്കുടമണ്ണ പ്രദേശം ഒരു തീര്‍ഥാടന ടൂറിസ്റ്റ്‌ കേന്ദ്രമാക്കി മാറ്റാന്‍ നടപടിയെടുക്കുമെന്ന്‌ സംസ്ഥാന ആഭ്യന്തര ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍