Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
മുക്കം: മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പൂര്‍വ്വ വിദ്യാര്‍ഥിസംഗ മവും ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്‌ദാനവും നടത്തി.
മുക്കം: മുക്കം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ് നല്‍കി. ആശ്രയലിസ്റ്റിലെ 56 ഗുണഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങളും ഓണസദ്യക്കാവശ്യ മായ സാധനങ്ങളുമടങ്ങിയ കിറ്റാണ് വിതരണം ചെയ്‌തത്.
പൂളക്കുത്ത് ഇമ്മത്ത്യാച്ചി അന്തരിച്ചു. ശ്വസംമുട്ടല്‍ കാരണം മുക്കത്ത് സ്വകാര്യ ഹോസ്പി റ്റലില്‍ ആയിരുന്നു. ഖബറടക്കം വൈകുന്നേരം 5 മണിക്ക്.
ചേന്ദമംഗല്ലൂര്‍: ഹംദാന്ടെ മൃതദേഹം കന്ടെടുത്ത പുല്‍പ്പറമ്പിലെ ധീര യുവാക്കളെ ചേന്ദമംഗ ല്ലൂര്‍ പൌരാവലിയുടെ നേത്രിത്വത്തില്‍ ആദരിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണം രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2.26 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി അംഗീകാരം നല്‍കി
കെ.എന്‍.എം. ചെറുവാടി യൂണിറ്റിന്റെ റംസാന്‍ റിലീഫ് വിതരണവും കെ.എന്‍.എം. മദ്രസ പൊതുപരീക്ഷയില്‍ ഉന്നതവിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നാസര്‍ നിര്‍വഹിച്ചു