സീറ്റൊഴിവ്‌ »

മുക്കം: മുക്കം എം.എ.എം.ഒ. കോളേജില്‍ ഒന്നാംവര്‍ഷ ബി.എസ്‌സി. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌.

പെന്‍ഷന്‍ നിയമം പരിഷ്‌കരിക്കണം »

മുക്കം: അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന നിയമം പുനഃസ്ഥാ പിക്കണമെന്ന്‌ പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ മുക്കം പഞ്ചായത്ത്‌ സമ്മേളനം ആവശ്യപ്പെട്ടു.

ടാക്‌സിസ്റ്റാന്‍ഡ്‌ നിര്‍മിക്കണം »

മുക്കം: മുക്കം അങ്ങാടിയില്‍ ടാക്‌സിസ്റ്റാന്‍ഡ്‌ നീര്‍മിക്കണമെന്ന്‌ മോട്ടോര്‍ ആന്‍ഡ്‌ എന്‍ജിനീ യറിങ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ (സി.ഐ.ടി.യു.) മുക്കം സെക്ഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

ഉമറലി ശിഹാബ്‌ തങ്ങള്‍ക്ക്‌ സ്‌മാരകം പണിയുന്നു »

ചെറുവാടി: ചെറുവാടിയില്‍ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക മന്ദിരം നിര്‍മ്മിക്കാന്‍ കൊടിയത്തൂര്‍ പഞ്ചായത്ത്‌ സമസ്‌ത കോര്‍ഡിനേഷന്‍ കമ്മറ്റിയോഗം തീരുമാനിച്ചു.

എം.എ.എം.മൊ.കോളേജ് (മാമോക്) അലുംനി യു.എ.ഇ. ചാപ്റ്റര്‍ »

യു.എ.ഇ. : മാമോക് അലുംമിനിയുടെ ജനറല്‍ ബോഡി മീറ്റിങ് ഈ മാസം 31നു നടക്കും.

മുക്കം അപ്രോച്ച്‌ റോഡ്‌ അപകടഭീഷണി ഉയര്‍ത്തുന്നു »

മുക്കം: മുക്കം കടവില്‍ വെന്റ്‌ വൈപ്പ്‌ പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ അപകട ഭീഷണി യുയര്‍ത്തുന്നു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍