Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ സ്മാരക ദേശീയപുരസ്‌കാരം ലഭിച്ച കെ.പി.കെ. കാരശ്ശേരിക്ക് മുക്കം പൗരാവലി സ്വീകരണം നല്‍കി
ഖത്തര്‍: ഖിഫ് ഖ്യുട്ടല്‍ ട്രോഫിക് വേണ്‌ടിയുള്ള അന്തര്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാക്ക് സെമിയില്‍ പുറത്തായി. വിരസമായ കളിയില്‍ ടൈബ്രേക്കറില്‍ കൂടിയാണ് എഡ്മാക്ക് എറണാക്കുളം ഫൈനലില്‍ കടന്നത്.
ഖത്തര്‍: ഖിഫ് നടത്തിവരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെണ്‌ടില്‍ കെ.എം.സി.സി.വയനാടിനെ തോല്‍പ്പിച്ച് മാക്ക് കാലിക്കറ്റ് സെമിയില്‍ കടന്നു.
മുക്കം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി. ഗോപാലകൃഷ്ണന്‍ നായര്‍ നയിക്കുന്ന വാഹനപ്രചാരണജാഥയ്ക്ക് മുക്കത്ത് സ്വീകരണം നല്‍കി.
ഖത്തര്‍: വ്യാഴായ്‌ച രാത്രി മാക്ക് കാലിക്കറ്റും മെംവാക് മലപ്പുറവും തമ്മില്‍ നടന്ന ആവേശോജ്ജ്വലമായ മത്സരത്തില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാതെ സമനിലയില്‍ പിരിഞു.ഈ സമനിലയോടെ നിലവിലെ ചാമ്പ്യന്‍മാരായ മാക്ക് ക്വാര്‍ട്ടറിലേക്ക് കയറി. ഇനി അടുത്ത മത്സരം വരുന്ന 27-നു കെ.എം.സി.സി. വയനാട് ടീമുമായിട്ടായിരിക്കും മാക്കിന്‍ടെ ഏറ്റുമുട്ടല്‍.
ഖത്തര്‍: ഖത്തര്‍ കേരള അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂറ്നമെന്റില്‍ ഇന്നത്തെ വാശിയേറുന്ന മത്സരത്തില്‍ ചേന്ദമംഗല്ലൂര്‍-കൊടിയത്തൂര്‍ കളിക്കാരെ കൊണ്‌ട് ശ്രദ്ധേയമായ മാക്ക് കാലിക്കറ്റും കെ.എംസി.സി.കാലിക്കറ്റും തങളുടെ മൂന്നാം അങത്തിനു ഇന്നു കളിക്കളത്തില്‍ ഇറങും. മാക്ക് കാലികറ്റ് മവാഖ് മലപ്പുറെത്തെയും കഴിഞ കളിയിലെ തോല്‍വി മൂലം ജയം അനിവാര്യമായ കെ.എം.സി.സി. കാലികറ്റ് നാദം ത്രിശൂരിനെയും എതിരിടും.