Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
മുക്കം: മുക്കം ആസ്ഥാനമായി ഇന്ത്യന്‍ പ്രവാസി വെല്‍ഫെയര്‍ സെന്റര്‍ രൂപവത്കരിച്ചു. ഒ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറി സപ്തംബര്‍ ആറിന് രണ്ട് മണിക്ക് ജോര്‍ജ് എം. തോമസ് എം.എല്‍.എ. പ്രകാശനം ചെയ്യുംv
ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച ചിത്രകലാ അധ്യാപകനും ശില്പിയുമായ ആര്‍.കെ. പൊറ്റശ്ശേരിക്ക് സപ്തംബര്‍ 13-ന് പൗരസ്വീകരണം നല്കും.
ചേന്ദമംഗല്ലുരിലെ ആദ്യ കാല മദ്രസ്സ അദ്ധ്യാപകനായിരുന്ന സി ടി കോമുകുട്ടിയുടെ മകനും ദീര്‍ഘ കാലം മദ്രസ്സ – കോളേജ് – സ്കൂളുകളില്‍ അദ്ധ്യാപകനും ആയിരുന്ന കല്‍വെട്ടികുഴി സി ടി അബ്ദുല്ലത്തീഫ് ഉസ്താദിന്റെ ഖുറാന്‍ പാരായണ സി ഡി പുറത്തിറങ്ങി
ചോണാട് വയലില്‍ മമ്മദ്ഹാജി സ്മാരക റോഡ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ സുബൈദ അധ്യക്ഷതവഹിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളം സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ചുകൊണ്ട് ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖലാ ജാഥയ്ക്ക് മുക്കത്ത് സ്വീകരണം നല്കി.